Wednesday, August 16, 2006

വളരെ പഴയ ഒരു മലയാള ശ്ലോകം

" 'ആമ്‌'നാളേ ശുഭകര്‍മ്മമെന്റു പറവാ,-
നായു:സ്ഥിതീം കണ്ടതാ-
രാമ്‌നാളാവതു ചെയ്തുകൊള്‍കിലതു-
നന്റല്ലാതതില്ലേതുമേ,
ചാമ്‌നേരത്തു വരിന്റ ഭീതി കളവാന്‍,
സേവിക്ക നീ നിത്യമാ-
യാമ്‌നായത്തിനു മൂലമായ പരമം
ദേവം സദാ ചിത്തമേ."

തമിഴും മലയാളവും തമ്മിലുള്ള ആദ്യകാല ബന്ധം ഇതില്‍ പ്രതിഫലിക്കുന്നുണ്ട്‌.

Source:- unknown

1 comment:

Anonymous said...

ഇതിന്റെ അര്‍ത്ഥം കൂടി ഒന്നു വിശദീകരിക്കാമോ
സബിത